Rain news:Bansura dam in wayand opened <br />വയനാട്ടിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും അതിശക്തമായ മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തോരാതെ ചെയ്യുകയാണ്. ജലനിരപ്പുയർന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിന്റ നാലാമത്തെ ഷട്ടറും തുറന്നു. വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ ജാകരൂകരായിരിക്കണമെന്ന് ഡാം സേഫ്ടി വിഭാഗം അറിയിച്ചു. ബാണാസുര സാഗർ ഡാമിന് ഷട്ടറുകൾ 30 സെന്റിമീറ്റർ കൂടി തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട് <br />#Wayanad #Rain